കൂടുതൽ സേവനങ്ങൾ ഒരുക്കി സൗദി തവക്കൽനാ ആപ്പ്
സൗദിയിൽ താമസിക്കുന്നവരുടെ ഹെൽത്ത് പാസ്സ്‌പോർട്ട് കൂടിയായ തവക്കൽനാ ആപ്പിൽ വാഹനത്തിന്റെ സ്ഥിതിവിവരങ്ങൾ പുതുതായി ചേർത്തത് അടക്കം നിലവിൽ 26 സേവനങ്ങളുണ്ട്. സൗദിയിലെ താമസക്കാരുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങുന്ന ...