സന്ദർശക വിസയിൽ എത്തുന്ന ‘ഒറ്റപ്പേരുകാർക്ക്’ ഇനി യു.എ.ഇയിലേക്ക് യാത്രാനുമതി ലഭിക്കില്ല
സന്ദർശക വിസയിൽ എത്തുന്ന 'ഒറ്റപ്പേരുകാർക്ക് ഇനി യു.എ.ഇയിലേക്ക് യാത്രാനുമതി ലഭിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി യു.എ.ഇ നാഷണൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ. എന്നാൽ, റസിഡന്റ് വിസക്കാർക്ക് ഈ നിയമം ...