സൗദിയിലെ അബ്ദുൽറഹീം കേസ്; സുപ്രീം കോടതിയുടെ നിർണ്ണായക വിധി
റിയാദ്: സൗദിയിൽ ജയിൽമോചനം കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ കേസിൽ കൂടുതൽ ശിക്ഷ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. അപ്പീൽക്കോടതിയുടെ വിധിക്കെതിരേ പ്രോസിക്യൂഷൻ നൽകിയ ഹർജിയാണ് തള്ളിയത്. ...


