ഒമാനിൽ 40 കിലോയിലധികം ക്രിസ്റ്റൽ മെത്തുമായി മൂന്ന് ഏഷ്യക്കാർ പിടിയിൽ
ഒമാനിൽ 40 കിലോയിലധികം ക്രിസ്റ്റൽ മെത്തുമായി മൂന്ന് ഏഷ്യക്കാർ പിടിയിൽ. സ്പെഷ്യൽ ടാസ്ക് പൊലീസിന്റെയും പൊലീസ് ഡോഗ്സ് ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെ സൗത്ത് ബാത്തിന ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ ...