ദുബായ്; ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തി ഇനി കോടതിയിൽ അപ്പീൽ നൽകാം
വാദിക്കും പ്രതിക്കും ഏത് സമയത്തും തങ്ങളുടെ വാദങ്ങളും തെളിവുകളും നിർത്താൻ സഹായിക്കുന്ന വിർച്യുൽ പ്ലീഡിങ് സംവിധാനവുമായി യുഎഇ. കോടതിയിൽ കേസ് വാദത്തിനെടുക്കുമ്പോൾ ഇരുകക്ഷികൾക്കും അഭിഭാഷകരുടെ സാന്നിധ്യത്തിലോ ജഡ്ജിയുടെ ...