ഖത്തറിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്
ഖത്തറിൽ ഇന്ന് മുതൽ അടുത്തയാഴ്ച്ച വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് . കാറ്റ് ശക്തമാകുന്നതിനാൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷത്തിൽ ...


