ബ്യൂട്ടി പാർലറുകൾക്കും സലൂണുകൾക്കും എതിരെ കടുത്ത നിർദ്ദേശം
ബ്യൂട്ടി പാർലറുകൾക്കും സലൂണുകൾക്കും എതിരെ നിയമനിര്‍ദേശങ്ങൾ പുറത്തിറക്കിയതായി റിപ്പോർട്ട് . എമിറേറ്റിലെ ബ്യൂട്ടി പാർലറുകളും സലൂണുകളുമായും ബന്ധപ്പെട്ട പരാതികൾ 800900-ൽ അറിയിക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി ...