ഖത്തറിലുടനീളം ശക്തമായ പൊടിക്കാറ്റ്
ഖത്തറിലുടനീളം ശക്തമായ പൊടിക്കാറ്റ്. ദൂരക്കാഴ്ച തീരെ കുറയുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പൊടിക്കാറ്റ് നാളെ വരെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പൊടിപലടങ്ങൾ കാരണം ...


