ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഉപയോഗം പൂർണമായും ഒഴിവാക്കുന്ന നടപടികൾക്ക് തുടക്കമായി
ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഉപയോഗം പൂർണമായും ഒഴിവാക്കുന്ന നടപടികൾക്ക് തുടക്കമായി. ഫാർമസികളിലും ആശുപത്രികളിലും ക്ലിനിക്കുകളിലും ആദ്യ ഘട്ടത്തിൽ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരും. നിയമ ലംഘകർക്ക് ...