സൗദിയിൽ പണപ്പെരുപ്പം തുടർച്ചയായി ഉയരുന്നതിന്റെ കണക്കുകൾ പുറത്ത് വിട്ട് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ്
സൗദിയിൽ പണപ്പെരുപ്പം തുടർച്ചയായി ഉയരുന്നതിന്റെ കണക്കുകൾ പുറത്ത് വിട്ട് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ്. വീട്ടുവാടകയും വൈദ്യുതി നിരക്കുമെല്ലാം പണപ്പെരുപ്പത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിന് ശേഷമുള്ള ...