കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ്ജെറ്റ് വിമാനം സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയതായി റിപ്പോർട്ട്
കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ്ജെറ്റ് വിമാനം സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി 11. 20ന് പുറപ്പെടേണ്ട വിമാനം ചൊവ്വാഴ്ച രാവിലെ ആയിട്ടും ...