ആഗോള ജലക്ഷാമത്തിന് പരിഹാരം കാണാൻ യു.എ.ഇ പ്രസിഡന്റ് പദ്ധതി പ്രഖ്യാപിച്ചു
ആഗോള ജലക്ഷാമത്തിന് പരിഹാരം കാണാൻ യു.എ.ഇ പ്രസിഡന്റ് പദ്ധതി പ്രഖ്യാപിച്ചു. മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനീഷ്യേറ്റീവ് എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിന്റെ ചെയർമാനായി യു.എ ...


