ദീർഘകാലമായി നാട്ടിൽ പോകാനാകാതെ സൗദിയിലായിരുന്ന പ്രവാസിയെ നാട്ടിലെത്തിച്ച് സാമൂഹിക പ്രവർത്തകർ
ദീർഘകാലമായി നാട്ടിൽ പോകാനാകാതെ സൗദിയിലായിരുന്ന പ്രവാസിയെ നാട്ടിലെത്തിച്ച് സാമൂഹിക പ്രവർത്തകർ. കാസർകോഡ് സ്വദേശി ഹനീഫയെയാണ് രേഖകൾ ശരിയാക്കി നാട്ടിലെത്തിച്ചത്. ഒമ്പത് വർഷമായി സൗദിയിൽ തന്നെ തുടരുകയായിരുന്നു ഹനീഫ. ...