സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഉള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും വ്യക്തമാക്കി കുവൈത്ത് മന്ത്രിസഭ
കുവൈത്ത് മന്ത്രിസഭ അംഗീകരിച്ച 2025-ലെ ഡിജിറ്റൽ വ്യാപാര മേഖല നിയന്ത്രിക്കുന്നതിനുള്ള നിയമത്തിൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഉള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും വ്യക്തമാക്കി. ഉപഭോക്താവിന്റെയും സേവന ദാതാവിന്റെയും അവകാശങ്ങൾ ...


