സൗദിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ മീഡിയ റഗുലേഷൻ അതോറിറ്റി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു
സൗദിയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ മീഡിയ റഗുലേഷൻ അതോറിറ്റി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു. മലയാളമടക്കം വിവിധ ഭാഷകളിൽ അനധികൃത പ്രൊമോഷൻ ചെയ്തവരെയാണ് ഒരു മാസത്തിനിടെ ...