അബുദാബിയിൽ കൊതുക് നശീകരണത്തിന് സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിച്ചു
അബുദാബിയിൽ കൊതുക് നശീകരണത്തിന് സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിച്ചു. അബുദാബി പ്രാഥമികാരോഗ്യ കേന്ദ്രമാണ് സ്മാർട്ട് സംവിധാനം നടപ്പിലാക്കിയത്. കഴിഞ്ഞമാസങ്ങളിൽ കനത്തമഴയെ തുടർന്ന് കൊതുക് ശല്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് സ്മാർട്ട് സംവിധാനം ...