കൊതുകുനശീകരണത്തിനായി അബുദാബിയുടെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ച സ്മാർട്ട് ട്രാപ്പുകൾ വൻവിജയം
കൊതുകുനശീകരണത്തിനായി അബുദാബിയുടെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ച സ്മാർട്ട് ട്രാപ്പുകൾ വൻവിജയം. കൊതുകുകൾ പെരുകുന്നത് നിരീക്ഷിക്കാനും അവയെ കൈകാര്യംചെയ്യാനും സ്മാർട്ട് സംവിധാനത്തിലൂടെ സാധിക്കുന്നുണ്ട്. മനുഷ്യശരീരത്തിൽനിന്നുള്ള ഗന്ധത്തിനുസമാനമായ ഗന്ധം പുറപ്പെടുവിച്ചാണ് സ്മാർട്ട് ...


