അബുദാബിയിൽ ജോലി നിർത്തിയിട്ടും കമ്പനി സിം 4 വർഷത്തോളം ഉപയോഗിച്ചു; സ്ത്രീക്ക് 1.18 ലക്ഷം ദിർഹം പിഴ
അബുദാബിയിൽ ജോലി ആവശ്യങ്ങൾക്കായി നൽകിയ സിം കാർഡ് മോഷ്ടിച്ച് 4 വർഷത്തോളം ഉപയോഗിച്ച സ്ത്രീക്ക് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി 1.18 ലക്ഷം ദിർഹം ...