ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 10 വർഷത്തിലേറെ പഴക്കമുള്ള പിഴകൾ ഷാർജ അധികൃതർ റദ്ദാക്കി
ഷാർജയിൽ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 10 വർഷത്തിലേറെ പഴക്കമുള്ള പിഴകൾ ഷാർജ അധികൃതർ റദ്ദാക്കി. ഏഴായിരത്തിലധികം ഗതാഗത നിയമലംഘന പിഴകളാണ് റദ്ദാക്കിയത്. എക്സിക്യൂട്ടീവ് കൗൺസിലിന്‍റെ ഏറ്റവും പുതിയ ...


