ഷാര്‍ജ, ദുബായ് റോഡുകളിലെ സ്പീഡ് ട്രാക്കുകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി
ദുബായ്: ഷാര്‍ജ, ദുബായ് റോഡുകളിലെ സ്പീഡ് ട്രാക്കുകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇന്നു മുതല്‍ ഈ നിയമം പ്രബല്യത്തില്‍ വരും. കൂടാതെ സ്പീഡ് ട്രാക്കില്‍ പ്രവേശിക്കുന്നതിന് ചരക്കു ...


