ലോകത്തെ 19 രാജ്യങ്ങളിലെ 28,567 അനാഥർക്കായി ഷാർജ ചാരിറ്റി കഴിഞ്ഞവർഷം 6.8 കോടി ദിർഹം ചെലവഴിച്ചു
ലോകത്തെ 19 രാജ്യങ്ങളിലെ 28,567 അനാഥർക്കായി ഷാർജ ചാരിറ്റി കഴിഞ്ഞവർഷം 6.8 കോടി ദിർഹം ചെലവഴിച്ചു. നിർധനരായ കുട്ടികൾക്ക് സുസ്ഥിരവും സുരക്ഷിതവുമായ ജീവിതസാഹചര്യമൊരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. അറബ് ...