ഷഹീൻ ചുഴലിക്കാറ്റ്; മസ്‌ക്കറ്റ് രാജ്യാന്തര വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു
ഷഹീൻ ചുഴലിക്കാറ്റിനെത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ വൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മസ്‌ക്കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. വിവിധ രാജ്യങ്ങളിൽ നിന്നു വരുന്ന വിമാനങ്ങൾക്കും ...



