സൗദിയില്‍ ആശുപത്രിയില്‍ പ്രവാസി നഴ്സിന് നേരെ ലൈംഗികാതിക്രമം;പ്രവാസി ഡോക്ടര്‍ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ
സൗദിയില്‍ ആശുപത്രിയില്‍ പ്രവാസി നഴ്സിന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രവാസി ഡോക്ടര്‍ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ അസീറിലുള്ള അപ്പീല്‍ കോടതിയാണ് സിറയക്കാരനായ ...