ഗുരുതര ആരോഗ്യ പ്രശ്നമുള്ളവര്‍ക്ക് ഹജ്ജിന് അനുമതിയില്ല
റിയാദ്: ഹജ്ജിന് ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ അനുവദിക്കിലെന്ന് സൗദി അറേബ്യ. ഡയാലിസിസ് രോഗികള്‍, ടി.ബിയുള്ളവര്‍, ഓക്സിജന്‍ സപ്പോര്‍ട്ട് വേണ്ട രോഗികള്‍ എന്നിവര്‍ക്കും കിമോക്ക് വിധേയരാകുന്ന കാന്‍സര്‍ രോഗികള്‍, ...


