മുറികൾ വേർതിരിച്ച് ഉപയോഗിച്ചാൽ കർശന നടപടി
ദുബായ് : എമിറേറ്റിൽ അനുവാദമില്ലാതെ താമസമുറികൾ വേർതിരിച്ച് ഉപയോഗിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി. നഗരത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തിൽ മുറികൾ അനധികൃതമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് അധികൃതരുടെ ...


