റമദാനോട് അനുബന്ധിച്ച് ഭക്ഷണം വിൽപന നടത്താൻ പ്രത്യേക അനുമതി നേടണമെന്ന് ഷാർജ മുനിസിപ്പാലിറ്റി
ഷാർജയിൽ റമദാനോട് അനുബന്ധിച്ച് പകൽ സമയത്ത് ഭക്ഷണം വിൽപന നടത്താനും ഇഫ്താർ വിഭവങ്ങൾ കച്ചവടം ചെയ്യാനും പ്രത്യേക അനുമതി നേടണമെന്ന് ഷാർജ മുനിസിപ്പാലിറ്റി. മാളുകളിലും ഷോപ്പിങ് സെന്ററുകളിലും ...