കുവൈത്തിലേക്ക് കടൽ മാർഗം കടത്താൻ ശ്രമിച്ച 50 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് അധികൃതർ
കുവൈത്തിലേക്ക് കടൽ മാർഗം കടത്താൻ ശ്രമിച്ച 50 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് അധികൃതർ. കോസ്റ്റ് ഗാർഡിൻറെ ജനറൽ അഡ്മിനിസ്ട്രേഷൻ, നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ചാണ് ഓപ്പറേഷൻ ...