അടിയന്തിര സാഹചര്യങ്ങളില്‍ ചികിത്സ തേടാന്‍ സൗദിയില്‍ ഇനി ഇന്‍ഷുറന്‍സ് കമ്പനിയുടെ അനുമതിക്കായി കാത്തിരിക്കേണ്ട ആവശ്യമില്ല
അടിയന്തിര സാഹചര്യങ്ങളില്‍ ചികിത്സ തേടാന്‍ സൗദിയില്‍ ഇനി ഇന്‍ഷുറന്‍സ് കമ്പനിയുടെ അനുമതിക്കായി കാത്തിരിക്കേണ്ട ആവശ്യമില്ല. രോഗിയെ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ അപ്രൂവല്‍ കിട്ടാന്‍ ആശുപത്രികളും ...