തട്ടിപ്പ് കോളുകളില്‍ സുരക്ഷാമുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
തട്ടിപ്പ് കോളുകളില്‍ സുരക്ഷാമുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പേരില്‍ വരുന്ന വ്യാജ ഫോണ്‍ കോളുകളോട് പ്രതികരിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. കുവൈത്ത് സുരക്ഷാ ...