സുരക്ഷാ ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയ കോഴിക്കോട് സ്വദേശിയെ സൗദിയിൽ നിന്ന് നാടുകടത്തി
സുരക്ഷാ ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയ മലയാളിയെ സൗദിയിൽ നിന്ന് നാടുകടത്തി. രണ്ടു മാസം മുമ്പ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായ കോഴിക്കോട് സ്വദേശിയെയാണ് ദമ്മാമിലെ അൽകോബാറിൽ നിന്ന് നാടുകടത്തിയത്. ...


