ഖത്തറിൽ സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ സുരക്ഷാ നടപടികൾ ഊർജിതമാക്കി
ഖത്തറിൽ സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ സുരക്ഷാ നടപടികൾ ഊർജിതമാക്കി അധികൃതർ. അറുനൂറിലേറെ സ്‌കൂൾ മേഖലകളിൽ പൊതുമരാമത്ത് വിഭാഗം റോഡ് സുരക്ഷ ഏർപ്പെടുത്തി. സ്‌കൂളുകളുടെ നവീകരണവും ...