കുവൈത്തിൽ പുതുവർഷത്തിലെ ആദ്യ അഞ്ച് ദിവസത്തിൽ നടത്തിയ സുരക്ഷാ പരിശോധനകളിൽ 1000ലേറെ പ്രവാസികൾ അറസ്റ്റിലായി
കുവൈത്തിൽ പുതുവർഷത്തിലെ ആദ്യ അഞ്ച് ദിവസത്തിൽ നടത്തിയ സുരക്ഷാ പരിശോധനകളിൽ 1000ലേറെ പ്രവാസികൾ അറസ്റ്റിലായി. വിവിധ നിയമങ്ങൾ ലംഘിച്ചവരാണ് പിടിയിലായത്. പിടികൂടിയ പ്രവാസികളിൽ ഭൂരിഭാഗം പേരെയും നിയമാനുസൃതമായി ...