സീസണല്‍ ഇന്‍ഫ്‌ളുവന്‍സ അണുബാധക്കെതിരെ ജാഗ്രത പാലിക്കുക
ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ചെവി അണുബാധ, രക്തത്തില്‍ വിഷബാധ എന്നിവയുള്‍പ്പെടെ ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് എല്ലാ വര്‍ഷവും ഒരു പ്രത്യേക സമയത്ത്, പ്രത്യേകിച്ച് തണുപ്പുകാലത്ത് സാധാരണയായി ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ ...


