ചൂട് കൂടിയ സാഹചര്യത്തിൽ സ്കൂൾ പ്രവൃത്തി സമയം കുറച്ചു
യുഎഇയിൽ ചൂട് കൂടിയ സാഹചര്യത്തിൽ സ്കൂൾ പ്രവൃത്തി സമയം കുറച്ച് വിദ്യാഭ്യാസ മന്ത്രാലയം. കടുത്ത ചൂടിൽനിന്ന് വിദ്യാർഥികൾക്ക് സംരക്ഷണം നൽകുന്നതിന്റെയും പഠനത്തുടർച്ച ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനം. ...