സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിബന്ധനകളുമായി സൗദി അറേബ്യ
സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിബന്ധനകളുമായി സൗദി അറേബ്യ. നിബന്ധനകളിൽ ഏറ്റവും പ്രധാനം ഡ്രൈവര്‍ക്ക് കുറഞ്ഞത് 25 വയസ്സ് പ്രായമുണ്ടായിരിക്കണം എന്നതാണെന്നു ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി. ...