സ്വയം തീ കെടുത്താവുന്ന സംവിധാനം സ്കൂള്‍ ബസുകളില്‍ നിർബന്ധം
അഗ്നിബാധയുണ്ടായാല്‍ സ്വയം തീ കെടുത്താവുന്ന സംവിധാനം സ്കൂള്‍ ബസുകളില്‍ നിര്‍ബന്ധമാക്കി യുഎഇ. 5 ലക്ഷം കുട്ടികളെ രക്ഷിക്കാവുന്ന സംരംഭം എല്ലാ സ്കൂള്‍ ബസുകളിലും നിര്‍ബന്ധമാക്കി വ്യവസായ, നൂതന ...