ഓൺലൈൻ സാമ്പത്തിക ഇടപാടുകളിലെ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്തിൽ ഓൺലൈൻ സാമ്പത്തിക ഇടപാടുകളിലെ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.വ്യാജ ഇലക്ട്രോണിക് പേയ്മെന്റ് സന്ദേശങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും തട്ടിപ്പുകൾ വർദ്ധിച്ചതിനെ തുടർന്നാണ് ...