സൗദിയിൽ അരി വില ഇരുപത് ശതമാനത്തോളം കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി
സൗദിയിൽ അരി വില ഇരുപത് ശതമാനത്തോളം കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി അറിയിച്ചു. ഇന്ത്യയിൽ നിന്നുളള അരിയുടെ വരവ് വർധിച്ചതും കൂടുതൽ ഇനങ്ങൾ വിപണിയിലെത്തിയതുമാണ് കാരണം. വിലയിൽ ഇനിയും ...


