പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ
പ്രവാസികൾക്ക് സന്തോഷ വാർത്ത. പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഹൈദരാബാദിൽ നിന്ന് റിയാദിലേക്കാണ് പുതിയ നേരിട്ടുള്ള സർവീസ് ആരംഭിച്ചിരിക്കുന്നത്. ഈ റൂട്ടിൽ ആഴ്ചയിൽ നേരിട്ടുള്ള ...