ഡയാലിസിസ് പോലുള്ള മറ്റ് രോഗങ്ങളുള്ളവർക്ക് കോവിഡിനെ പ്രതിരോധിക്കാൻ സൗദിയിൽ മൂന്നാം ഡോസ് വാക്‌സിൻ
ഡയാലിസിസ് പോലുള്ള മറ്റ് രോഗങ്ങളുള്ളവർക്ക് കോവിഡിനെ പ്രതിരോധിക്കാൻ സൗദിയിൽ മൂന്നാം ഡോസ് വാക്‌സിൻ നൽകാൻ തീരുമാനിച്ചു. സെപ്റ്റംബർ മാസം തുടക്കത്തിൽ തന്നെ മൂന്നാം ഡോസ് വാക്‌സിനേഷൻ ആരംഭിക്കും. ...