സൗദിയിൽ മാതളനാരങ്ങാക്കുള്ളിൽ ലഹരി കടത്താൻ പ്രവാസികളുടെ ശ്രമം
സൗദിയിൽ മാതളനാരങ്ങാക്കുള്ളിൽ ലഹരി കടത്താനുള്ള പ്രവാസികളുടെ ശ്രമം തടഞ്ഞു അധികൃതര്‍. മാതളനാരങ്ങ കൊണ്ടുവന്ന ഷിപ്പ്‌മെന്റ് പരിശോധിച്ചപ്പോഴാണ് 9 ലക്ഷം ലഹരി ഗുളികകള്‍ കണ്ടെത്തിയത്. സൗദി സകാത്ത്, ടാക്‌സ് ...