Wednesday, April 9, 2025

Tag: saudi

ഒമാനില്‍ വിസ പുതുക്കുന്നതിനുള്ള നിരക്കുകള്‍ വെട്ടിക്കുറച്ചു

സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി. ജനുവരി 26 വരെ സാവകാശം അനുവദിച്ചതായി ചൊവ്വാഴ്ച മുംബൈയിലെ സൗദി ...

സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

സൗദിയിൽ കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് വ്യാപാരം; ജീവനക്കാരനായ മലയാളിക്ക് നാടുകടത്തലും 1000 റിയാൽ പിഴയും

സൗദിയിൽ കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് വ്യാപാര പലവ്യജ്ഞന കട കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാരനായ മലയാളിക്ക് നാടുകടത്തലും 1000 റിയാൽ പിഴയും ശിക്ഷ. സ്വദേശിയായ കടയുടമക്ക് 12,000 റിയലാണ് ...

സൗദി അറേബ്യയില്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിൽ ഇനി മുതൽ വാറ്റ് നികുതി ഏർപ്പെടുത്തും

വാഹനമോടിക്കുമ്പാൾ റോഡിൽ വെച്ച് മറ്റ് വാഹനങ്ങൾക്കിടയിലേക്ക് ഓടിച്ചുകയറ്റുന്നത് ഗുരുതര കുറ്റമാണെന്ന് സൗദി ട്രാഫിക് അധികൃതർ

വാഹനമോടിക്കുമ്പാൾ റോഡിൽ വെച്ച് മറ്റ് വാഹനങ്ങൾക്കിടയിലേക്ക് ഓടിച്ചുകയറ്റുന്നത് ഗുരുതര കുറ്റമാണെന്ന് സൗദി ട്രാഫിക് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത് ഗൗരവമായ ഗതാഗത നിയമ ലംഘനമാണെന്നും 3,000 മുതൽ ...

സൗദി അറേബ്യയില്‍ തീവ്രവാദ ഗ്രൂപ്പില്‍ ചേർന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

കൊലപാതകക്കേസില്‍ സൗദി ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പിലാക്കി

കൊലപാതകക്കേസില്‍ സൗദി ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പിലാക്കി. കര്‍ണാടക ബാംഗളൂര്‍ സ്വദേശി സമദിന്റെ ശിക്ഷയാണ് നടപ്പിലാക്കിയത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സമദിനെ കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്ത് ...

സൗദിയില്‍ കൊവിഡിന്റെ പുതിയ വകഭേദം ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ

സൗദി അറേബ്യയില്‍ കൊവിഡിന്റെ വകഭേദമായ ജെ എന്‍-1 വൈറസിന്റെ അതിവേഗ വ്യാപനം ശ്രദ്ധയില്‍പ്പെട്ടതായി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ജെഎന്‍-1 വൈറസ് വ്യാപന അനുപാതം 36 ...

പ്രവാസികള്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്നവിദേശ രാജ്യം സൗദി ആണെന്ന റിപ്പോര്‍ട്ടുകളെ തള്ളി പ്രവാസി സമൂഹം

സൗദിയില്‍ ഔദ്യോഗികമായി രാജിക്കത്ത് നല്‍കാതെ ജോലിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നവര്ക്കുള്ള മുന്നറിയിപ്പുമായി സൗദി ലേബര്‍ കോടതി

സൗദിയില്‍ ഔദ്യോഗികമായി രാജിക്കത്ത് നല്‍കാതെ ജോലിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നവര്ക്കുള്ള മുന്നറിയിപ്പുമായി സൗദി ലേബര്‍ കോടതി. തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നോ തൊഴിലുടമയില്‍ നിന്നോ ഒളിച്ചോടുന്നവരും അനുമതിയില്ലാതെ ഇറങ്ങിപ്പോകുന്നവരും ...

സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ അനുമതി; സൗദി മാനവവിഭവ ശേഷി മന്ത്രാലയം.

സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ അനുമതിയുണ്ടെന്ന് സൗദി മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. രണ്ട് ജോലികള്‍ സംയോജിപ്പിക്കുന്നതിന് തൊഴിലാളിയും തൊഴിലുടമയും ...

സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

സൗദിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ അവകാശങ്ങളും നിബന്ധനകളും ലംഘനങ്ങൾക്കുള്ള പിഴയും, അവകാശലംഘനങ്ങൾക്കുള്ള നഷ്ടപരിഹാരവും വിശദീകരിക്കുന്ന പട്ടിക പുറത്തിറക്കി.

സൗദിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ അവകാശങ്ങളും നിബന്ധനകളും അതിെൻറ ലംഘനങ്ങൾക്കുള്ള പിഴയും അവകാശലംഘനങ്ങൾക്കുള്ള നഷ്ടപരിഹാരവും വിശദീകരിക്കുന്ന പട്ടിക പുറത്തിറക്കി. മന്ത്രിസഭ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ സൗദിയുടെ ഔദ്യോഗിക ഗസറ്റ് വെള്ളിയാഴ്ചയാണ് ...

ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

ഹജ്ജിനായി സൗദി അറേബ്യ ഒരുക്കങ്ങൾ ആരംഭിച്ചു

ഹജ്ജിനായി സൗദി അറേബ്യ ഒരുക്കങ്ങൾ ആരംഭിച്ചു. ഹജ്ജ് സേവനങ്ങൾ നൽകാൻ താൽപര്യമുള്ള വിദേശ കമ്പനികളിൽ നിന്നും മന്ത്രാലയം അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പോർട്ടൽ ...

യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിസ, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള അപേക്ഷകൾ ഇനി ഞായറാഴ്ചയും സമർപ്പിക്കാം

ഇനി എല്ലാ രാജ്യക്കാര്‍ക്കും ഓണ്‍ലൈനായി ലഭിക്കുന്ന ബിസിനസ് വിസയില്‍ സൗദിയിലെത്താം

ഇനി എല്ലാ രാജ്യക്കാര്‍ക്കും ഓണ്‍ലൈനായി ലഭിക്കുന്ന ബിസിനസ് വിസയില്‍ സൗദിയിലെത്താം. നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് വിദേശകാര്യ മന്ത്രാലയം ഓണ്‍ലൈന്‍ ബിസിനസ് വിസ സംവിധാനം നടപ്പാക്കുന്നത്. ഇതുവരെ പരിമിത ...

Page 6 of 8 1 5 6 7 8

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?