സൗദിയിൽ വൈദ്യുതി ഉപഭോഗം വർധിക്കുന്നതിനനുസരിച്ച് താരിഫ് ഉയർത്തുന്നതിനുള്ള നിയമഭേദഗതിക്ക് അംഗീകാരം
സൗദിയിൽ വൈദ്യുതി ഉപഭോഗം വർധിക്കുന്നതിനനുസരിച്ച് താരിഫ് ഉയർത്തുന്നതിനുള്ള നിയമഭേദഗതിക്ക് അംഗീകാരം. വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയാണ് അംഗീകാരം നൽകിയത്. സ്വീകരിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും കൂട്ടിചേർത്താണ് നിയമഭേദഗതി ...