സൗദി: ദിവസവും 20,000 പേർക്ക് ഉംറ ചെയ്യാൻ അനുമതി നൽകും
രാജ്യത്തേക്ക് യാത്രാവിലക്കില്ലാത്ത ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഉംറ തീർത്ഥാടനത്തിന് അനുമതി നൽകി. ദിവസവും 20000 പേർക്ക് ഉംറ ചെയ്യാനുള്ള അനുമതി നൽകുമെന്ന് സൗദി ഹജ്ജ് ...