സൗദിയിൽ പ്രവേശനവിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസിറ്റിംഗ് വിസ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി
സൗദി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സന്ദര്‍ശക വിസ കാലാവധി സെപ്തംബര്‍ 30 വരെ സൗജന്യമായി നീട്ടി നൽകി സൗദി അറേബ്യ. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ...