സൗദി: റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങൾ സന്ദർശിക്കുന്നവർക്ക് മൂന്ന് വർഷം യാത്രാവിലക്ക്
കോവിഡ് വ്യാപന സാഹചര്യത്തിൽ സൗദി ഗവണ്മെന്റ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ സന്ദർശിക്കുന്ന പൗരന്മാർക്ക് മൂന്ന് വർഷം യാത്രാവിലക്ക് ഏർപ്പെടുത്താൻ സൗദി തീരുമാനിച്ചിരിക്കുന്നു. അറബ് ന്യൂസ് ആണ് ...