വിദ്യാർഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പുതിയ മാർഗരേഖകൾ പുറത്തിറക്കി സൗദി സ്‌കൂളുകൾ
വിദ്യാർഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പുതിയ മാർഗരേഖകൾ പുറത്തിറക്കി സൗദി സ്‌കൂളുകൾ. വിവിധ പരിശീലന സെഷനുകൾ അടങ്ങിയ രണ്ടു മാനുവലുകളാണ് ഇതിനായി പുറത്തിറക്കിയത്. നാഷണൽ സെൻറർ ഫോർ മെന്റൽ ...


