മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് പിൻവലിച്ച് സൗദി അറേബ്യ
കോവിഡ് വ്യാപന സാഹചര്യത്തിൽ സൗദി പല രാജ്യങ്ങൾക്കും യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു. സൗദി യാത്രാനിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മൂന്ന് രാജ്യങ്ങളെ ഒഴിവാക്കി. യുഎഇ, അർജന്റീന, ...