സൗദി; റദ്ദാക്കിയ വിമാന സര്‍വീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നൽകും
കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി അറേബിയയിൽ റദ്ദാക്കിയ ആഭ്യന്തര വിമാന സര്‍വീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നല്കാന് നിര്‍ദ്ദേശം. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് രാജ്യത്തെ ആഭ്യന്തര ...