സൗദിയിൽ നിന്ന് റീ എൻട്രിയിൽ നാട്ടിൽ പോയി കുടുങ്ങിയവർക്ക് സൗദിയിലേക്ക് തിരിച്ചുവരാൻ പുതിയ വിസകൾ അടിച്ചു തുടങ്ങി
സൗദിയിൽ നിന്ന് റീ എൻട്രിയിൽ നാട്ടിൽ പോയി കുടുങ്ങിയവർക്ക് സൗദിയിലേക്ക് തിരിച്ചുവരാൻ പുതിയ വിസകൾ അടിച്ചുതുടങ്ങി. മൂന്ന് വർഷത്തെ പ്രവേശന വിലക്ക് നീക്കിയതോടെയാണ് വീണ്ടും വിസ സ്റ്റാമ്പിംഗ് ...